1 എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:

2 ജ്ഞാനികളേ, എന്റെ വചനം കേൾപ്പിൻ;

3 അണ്ണാക്കു ആഹാരത്തെ രുചിനോക്കുന്നു;

4 ന്യായമായുള്ളതു നമുക്കു തിരഞ്ഞെടുക്കാം;

5 ഞാൻ നീതിമാൻ, ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു;

6 ലംഘനം ഇല്ലാഞ്ഞിട്ടും എന്റെ മുറിവു പൊറുക്കുന്നില്ല

7 ഇയ്യോബിനെപ്പോലെ ഒരാളുണ്ടോ?

8 അവൻ ദുഷ്പ്രവൃത്തിക്കാരോടു കൂട്ടുകൂടുന്നു;

9 ദൈവത്തോടു രഞ്ജനയായിരിക്കുന്നതുകൊണ്ടു

10 അതുകൊണ്ടു വിവേകികളേ, കേട്ടുകൊൾവിൻ;

11 അവൻ മനുഷ്യന്നു അവന്റെ പ്രവൃത്തിക്കു പകരം ചെയ്യും;

12 ദൈവം ദുഷ്ടത പ്രവർത്തിക്കയില്ല നിശ്ചയം;

13 ഭൂമിയെ അവങ്കൽ ഭരമേല്പിച്ചതാർ?

14 അവൻ തന്റെ കാര്യത്തിൽ മാത്രം ദൃഷ്ടിവെച്ചെങ്കിൽ

15 സകലജഡവും ഒരുപോലെ കഴിഞ്ഞുപോകും;

16 നിനക്കു വിവേകമുണ്ടെങ്കിൽ ഇതു കേട്ടുകൊൾക;

17 ന്യായത്തെ പകെക്കുന്നവൻ ഭരിക്കുമോ?

18 രാജാവിനോടു: നീ വഷളൻ എന്നും

19 അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല;

20 പെട്ടെന്നു അർദ്ധരാത്രിയിൽ തന്നേ അവർ മരിക്കുന്നു;

21 അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേൽ ഇരിക്കുന്നു;

22 ദുഷ്പ്രവൃത്തിക്കാർക്കു ഒളിച്ചുകൊള്ളേണ്ടതിന്നു

23 മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നു

24 വിചാരണ ചെയ്യാതെ അവൻ ബലശാലികളെ തകർത്തുകളയുന്നു;

25 അങ്ങനെ അവൻ അവരുടെ പ്രവൃത്തികളെ അറിയുന്നു;

26 കാണികൾ കൂടുന്ന സ്ഥലത്തുവെച്ചു

27 അവർ, എളിയവരുടെ നിലവിളി അവന്റെ അടുക്കൽ എത്തുവാനും

28 അവനെ ഉപേക്ഷിച്ചു പിന്മാറിക്കളകയും

29 വഷളനായ മനുഷ്യൻ വാഴാതിരിക്കേണ്ടതിന്നും

30 അവൻ സ്വസ്ഥത നല്കിയാൽ ആർ കുറ്റം വിധിക്കും?

31 ഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്കയില്ല;

32 ഞാൻ കാണാത്തതു എന്നെ പഠിപ്പിക്കേണമേ;

33 നീ മുഷിഞ്ഞതുകൊണ്ടു അവൻ നിന്റെ ഇഷ്ടംപോലെ പകരം ചെയ്യേണമോ?

34 ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു;

35 എന്റെ വാക്കു കേൾക്കുന്ന ഏതു ജ്ഞാനിയും എന്നോടു പറയും.

36 ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കകൊണ്ടു

37 അവൻ തന്റെ പാപത്തോടു ദ്രോഹം ചേർക്കുന്നു;