മലയാളം ബൈബിൾ
1 യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ
2 അന്നു ഞങ്ങളുടെ വായിൽ ചിരിയും
3 യഹോവ ഞങ്ങളിൽ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു;
4 യഹോവേ, തെക്കെനാട്ടിലെ തോടുകളെപ്പോലെ
5 കണ്ണുനീരോടെ വിതെക്കുന്നവർ
6 വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു;