1 യഹോവയെ സ്തുതിപ്പിൻ;

2 യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ;

3 സൂര്യന്റെ ഉദയംമുതൽ അസ്തമാനംവരെ

4 യഹോവ സകലജാതികൾക്കും മീതെയും

5 ഉന്നതത്തിൽ അധിവസിക്കുന്നവനായി

6 ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.

7 അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും

8 പ്രഭുക്കന്മാരോടുകൂടെ,

9 അവൻ വീട്ടിൽ മച്ചിയായവളെ